????????????????? ??????????? ??.??.?? ????????? ?????????? ?????????????? ???????????????????? ?????????? ??????? ?????????????? ????? ??????????????????? ???????????? ?????????????????

ദോ​​​ഹ: വോ​​​ഡ​​​ഫോ​​​ൺ ഖ​​​ത്ത​​​റിെ​​​ൻ​​​റ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി പ്ര​​​മു​​​ഖ മ ാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​അ​​ദൂ​​​ൻ അ​​​ൽ കു​​​വാ​​​രി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചു. വോ​​​ഡ​​​ഫോ​​​ണിെ​​​ൻ​​​റ പു​​​തി​​​യ മു​​​ഖ​​​മാ​​​യി ഇ​​​നി പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ അ​​​ൽ കു​​​വാ​​​രി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടും. വോ​​​ഡ​​​ഫോ​​​ൺ ഖ​​​ത്ത​​​റിെ​​​ൻ​​​റ 5ജി ​​​നെ​​റ്റ്​​​വ​​​ർ​​​ക്കിെ​​​ൻ​​​റ​​​യും അ​​​തി​​​നൂ​​​ത​​​ന ഡി​​​ജി​​​റ്റ​​​ൽ ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​ച​​ാ​ര​​​ണ​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് സ​​​അ​​​ദൂ​​​ൻ അ​​​ൽ കു​​​വാ​​​രി​​​യു​​​ടെ പി​​​ൻ​​​ബ​​​ലം വോ​​​ഡ​​​ഫോ​​​ണി​​ന് ല​​​ഭി​​​ക്കും. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ മി​​​ന മേ​​​ഖ​​​ല​​​യി​​​ൽ ദ​​​ശ​​​ല​​​ക്ഷ​​​ക്ക​ണ​​​ക്കി​​​ന് ഫോ​​​ളോ​​​വേ​​​ഴ്സാ​​​ണ് പ്ര​​​മു​​​ഖ കാ​​​യി​​​ക നി​​​രീ​​​ക്ഷ​​​നും അ​​​വ​​​താ​​​ര​​​ക​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് സ​​​അ​​​ദൂ​​​ൻ അ​​​ൽ കു​​​വാ​​​രി​​​ക്കു​​​ള്ള​​​ത്.

ഇ​​​തും വോ​​​ഡ​​​ഫോ​​​ണി​​​ന് ഇ​​​നി മു​​​ന്നോ​​​ട്ടു​​​ള്ള പാ​​ത​​​യി​​​ൽ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കും. എ.​ടി.​പി ​​ടൂ​​​റു​​​ക​​​ളി​​​ൽ പ്ര​​​ഫ​​​ഷ​ന​​​ൽ ടെ​​​ന്നീ​​​സ്​ താ​​​ര​​​മാ​​​യി​​​രു​​​ന്ന സ​​​അ​​​ദൂ​​​ൻ അ​​​ൽ കു​​​വാ​​​രി, ഡേ​​​വി​​​സ്​ ക​​​പ്പി​​​ൽ ഖ​​​ത്ത​​​റി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. വോ​​​ഡ​​​ഫോ​​​ൺ ഖ​​​ത്ത​​​ർ കു​​​ടും​​​ബ​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് സ​​​അ​​​ദൂ​​​ൻ അ​​​ൽ കു​​​വാ​​​രി​​​യെ പോ​​​ലെ​​​യു​​​ള്ള ഒ​​​രാ​​​ൾ അം​​​ഗ​​​മാ​​​യി വ​​​രു​​​ന്ന​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​വ​​​ർ​​​ക്കും പ്ര​​​ചോ​​​ദ​​​ന​​​മേ​​​കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​ണ​​​ദ്ദേ​​​ഹ​​​മെ​​​ന്നും ക​​മ്പ​​നി സി.​​​ഇ.​ഒ ​​ശൈ​​​ഖ് ഹ​​​മ​​​ദ് അ​​​ബ്​​ദു​​​ല്ല ആ​​​ൽ​​​ഥാ​​​നി പ​​​റ​​​ഞ്ഞു. പു​​തി​​യ ദൗ​​ത്യ​​ത്തി​​ൽ അ​​​ഭി​​​മാ​​​ന​​​വും സ​​​ന്തോ​​​ഷ​​​വു​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് ശേ​​​ഷം സ​​​അ​​​ദൂ​​​ൻ അ​​​ൽ കു​​​വാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags:    
News Summary - vodafone-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.