?????? ??????????????????????? ???????????? ?????? ???????????????????? ????????? ???????????????? ?????? ?????????? ?????????? ?????????????????

യു​െ​ക്ര​യ്​​​​ൻ വി​​സ​​ക്ക്​ അ​​പേ​​ക്ഷി​​ക്കാ​​ൻ ​പു​​തി​​യ കേ​​ന്ദ്രം തു​​റ​​ന്നു

ദോ​​​ഹ: ഖ​​​ത്ത​​​രി​​​ക​​​ള്‍ക്കും പ്ര​​​വാ​​​സി​​​ക​​​ള്‍ക്കും യു​െ​ക്ര​യ്​​​​നി​​​ലേ​​​ക്കു​​ള്ള വി ​​​സ​​ക്ക്​ അ​​​പേ​​​ക്ഷ ന​​​ൽ​​കാ​​​ന്‍ പു​​​തി​​​യ സെ​​​ൻ​​റ​​​ര്‍ ആ​​​രം​​​ഭി​​​ച്ചു. ദോ​​​ഹ എ​​​യ​​​ ര്‍പോ​​​ര്‍ട്ട് റോ​​​ഡി​​​ലെ ജൈ​​​ദ സ്ക്വ​​​യ​​​റി​​​ല്‍ മൂ​​​ന്നാം നി​​​ല​​​യി​​​ലാ​​​ണ് യു​െ​ക്ര​യ്​​​ ​ൻ വി​​​സ അ​​പേ​​ക്ഷാ കേ​​ന്ദ്രം പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. ഖ​​​ത്ത​​​റി​​​ലെ യു​െ​ക്ര​യ്​​​​ൻ എം​​​ബ​​​സി​​​യും ദോ​​​ഹ​​​യി​​​ലെ വി.​​​എ​​​ഫ്.​എ​​​സ് ഗ്ലോ​​​ബ​​​ല്‍ സെ​​​ൻ​​റ​​​റും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് വി​​​സ സെ​​​ൻ​​റ​​ർ തു​​റ​​ന്ന​​ത്.

പു​​​തി​​​യ സെ​​ൻ​​റ​​ര്‍ ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ര്‍ക്ക് യു​െ​ക്ര​യ്​​​​ൻ എം​​​ബ​​​സി​​​യി​​​ല്‍ എ​​​ത്തേ​​​ണ്ട​​​തി​​​ല്ല. ദോ​​​ഹ​​​യി​​​ലെ വി.​​​എ​​​ഫ്.​എ​​​സ് വി​​​സ സെ​​​ൻ​​റ​​​റി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ൽ​​കി​​​യാ​​​ല്‍ മ​​​തി​​​യാ​​​കും. എ​​​ന്നാ​​​ല്‍, പ്ര​​​ത്യേ​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ കോ​​ണ്‍സ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​പ​​​ക്ഷം അ​​​പേ​​​ക്ഷ​​​ക​​​ര്‍ എം​​​ബ​​​സി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​കേ​​​ണ്ടി വ​​​രും. ഖ​​​ത്ത​​​റി​​​ല്‍നി​​​ന്നു യു​െ​ക്ര​യ്​​​​ൻ സ​​​ന്ദ​​​ര്‍ശി​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് മി​​​ക​​​ച്ച സേ​​​വ​​​ന​​​മാ​​​ണ് വി​​​സ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സെ​​​ൻ​​റ​​​റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ക. എ​​​ന്നാ​​​ല്‍, വി​​​സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ ഈ ​​​കേ​​​ന്ദ്ര​​​ത്തി​​​ന് എ​​​ടു​​​ക്കാ​​​നാ​​​വി​ല്ല. ​വി​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം യു​െ​ക്ര​യ്​​​​ൻ ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് മി​​​ഷ​​​നാ​​​ണ് എ​​​ടു​​​ക്കു​​​ക.

വി.​​​എ​​​ഫ്.​എ​​​സ് ഗ്ലോ​​​ബ​​​ലു​​​മാ​​​യി ചേ​​​ര്‍ന്ന് പു​​​തി​​​യ വി​​​സ അ​​​പേ​​​ക്ഷ കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ല്‍ ഏ​​​റെ സ​​​ന്തോ​​​ഷ​​മു​​​ണ്ടെ​​​ന്ന്​ ഖ​​​ത്ത​​​റി​​​ലെ ഷ​ർ​ഷെ ദ​ഫേ​​ വ​​​സി​​​ല്‍ ബോ​​​ഡ്ന​​​ര്‍ പ​​റ​​ഞ്ഞു. ഖ​​​ത്ത​​​റി​​​ല്‍നി​​​ന്ന്​ യു​െ​ക്ര​യ്​​​​ൻ സ​​ന്ദ​​​ര്‍ശി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ലി​​​യ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷ. യു​െ​ക്ര​യ്​​​​ൻ സ​​​ര്‍ക്കാ​​​റു​​​മാ​​​യി ചേ​​​ര്‍ന്ന് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന വി.​​​എ​​​ഫ്.​എ​​​സ് ഗ്ലോ​​​ബ​​​ലി​​​ന് 34 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 57 വി​​​സ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സെ​​​ൻ​​റ​​​റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഖ​​​ത്ത​​​റി​​​ല്‍ വി​​​സ അ​​പേ​​ക്ഷാ​​കേ​​ന്ദ്രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ യു​െ​ക്ര​യ്​​​​ൻ സ​​​ര്‍ക്കാ​​​ര്‍ ത​​​ങ്ങ​​​ളി​​​ലു​​​ള്ള വി​​​ശ്വാ​​​സം കൂ​​​ടു​​​ത​​​ല്‍ ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് വി.​​​എ​​​ഫ്.​എ​​​സ് ഗ്ലോ​​​ബ​​​ല്‍ മി​​​ഡി​​​ല്‍ ഈ​​​സ്​​​റ്റ്, സൗ​​​ത്ത് ഏ​​​ഷ്യ, ചൈ​​​ന സി.​​​ഇ.​ഒ ​​വി​​​ന​​​യ് മ​​​ല്‍ഹോ​​​ത്ര പ​​​റ​​​ഞ്ഞു.

Tags:    
News Summary - visa application-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-07 07:15 GMT