വില്ല്യാപ്പള്ളി ടൗൺ മഹല്ല് വണ്ണാന്റവിട കുഞ്ഞബ്ദുല്ല ഹാജിയെ സംഗമത്തിൽ ആദരിച്ചു
Posted On
date_range Updated On
date_range വില്ല്യാപ്പള്ളി ടൗൺ മഹല്ല് സംഗമം
ദോഹ: ഖത്തർ വില്ല്യാപ്പള്ളി ടൗൺ മഹല്ല് സംഘടിപ്പിച്ച കുടുംബ നോമ്പ്തുറയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സംഗമത്തിൽ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.
നാസർ നീലിമ ഉദ്ഘാടനം നിർവഹിച്ചു. വി.പി.എം മുഹമ്മദ് സഖാഫി പ്രാർഥന നിർവഹിച്ചു. അബ്ദുൽ ഖാദർ റഹ്മാനി റമദാൻ സന്ദേശം നൽകി.ഖത്തറിലെ ബിസിനസ് പ്രമുഖൻ വണ്ണാന്റവിട കുഞ്ഞബ്ദുല്ല ഹാജിയെ സംഗമത്തിൽ ആദരിച്ചു. പോസ്റ്റർ പ്രകാശനം പി.വി.എ നാസർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.