ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ശാഖ കമ്മിറ്റി വാർഷിക ജനറൽബോഡി ചേർന്നു. പ്രസിഡന്റ് അബ്ദുൽനാസർ നീലിമ, ജനറൽ സെക്രട്ടറി പി.വി.എ. നാസർ, ട്രഷറർ പി.കെ.കെ. അബ്ദുല്ല എന്നിവരാണ് ഭാരവാഹികൾ. അബ്ദുൽ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കേരള ഇസ്ലാമിക് സെന്റർ വർക്കിങ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി ഉദ്ബോധനം നടത്തി.
സൽമാൻ മുണ്ടിയാട്ട്, പി.കെ. ഹാഷിം, ജാഫർ മേയന, തിയ്യാറമ്പത്ത് കുഞ്ഞമ്മത്, താനി അമ്മത്, പി.പി. നാസർ, നൗഫൽ തട്ടാന്റവിട, ഇ.എം. കുഞ്ഞമ്മത്, കെ.എം. ഫൈസൽ, പി.പി.കെ. നസീർ, ഷംസീർ ബംഗപ്പറ്റ, സമീർ മലോൽ എന്നിവർ സഹഭാരവാഹികളാണ്. അബ്ദുല്ല കോറോത്ത്, ഫൈസൽ അരോമ, സജീർ നടുക്കണ്ടി, ഡോ. നൗഷാദ്, എം.കെ. മുഹമ്മദലി, എം.പി. ഇല്യാസ്, നിസാർ ആയാടത്തിൽ, നിസാർ പാറേമ്മൽ, എം.ടി. ഫൈസൽ, റിയാസ് ആയാടത്തിൽ, ഷമീം മുംതസ, ശുഐബ് കുറ്റിയിൽ എന്നിവർ സബ്കമ്മിറ്റി ഭാരവാഹികളാണ്. തയ്യിൽ കുഞ്ഞബ്ദുല്ല മുഖ്യരക്ഷാധികാരിയും അബ്ദുൽ ലത്തീഫ് തിരുവോത്ത് ഉപദേശക സമിതി ചെയർമാനും വണ്ണാന്റവിട കെ.എം. കുഞ്ഞബ്ദുല്ല നാസർ എന്നിവർ വൈസ് ചെയർമാന്മാരുമാണ്. ഇ.കെ. മുഹമ്മദ് ശരീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഫൈസൽ കായക്കണ്ടി, രാമത്ത് കുഞ്ഞമ്മത്, അതീഖ് റഹ്മാൻ, റഫീഖ് കോടേരി, പി.വി.എ. നാസർ, സൽമാൻ മുണ്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.