വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ ഇഫ്താർ സംഗമം

ദോ​ഹ: ഖ​ത്ത​ർ വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ ഐ​ൻ ഖാ​ലി​ദ് സി​ദ്രാ ഗാ​ർ​ഡ​ൻ ഹാ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി.

ഖ​ത്ത​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൂ​ട്ടാ​യ്‌​മ പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

പാ​പ്പി​നി​ശ്ശേ​രി എ​ച്ച്.​ഐ.​എ​സ്​ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി, ജ​മാ​ൽ പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

സം​ഗ​മ​ത്തി​ന് വി.​എ​ൻ.​നൗ​ഷാ​ദ്, ഹാ​രി​സ്, നൗ​ഷാ​ദ്, കെ.​പി.​ബി. റി​ഷാ​ൽ, എം. ​ഹാ​ഷി​ർ, യു.​എം.​പി. നാ​സ​ർ, എ. ​ജ​റീ​ഷ്, കെ.​പി.​ബി. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - valapattanam ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.