യു.എസ്​. കോൺഗ്രസ്​ പ്രതിനിധികൾ മനുഷ്യാവകാശ സമിതി ആസ്ഥാനം​ സന്ദർശിച്ചു

ദോഹ: അമേരിക്കൻ കോൺഗ്രസ്​ പ്രതിനിധികൾ മനുഷ്യാവകാശ സമിതി ആസ്​ഥാനം സന്ദർശിച്ചു. മനുഷ്യാവകാശ സമിതിയുടെ പ്രവർത്തനങ്ങളെ സംഘം പ്രശംസിച്ചു. രാജ്യത്തെ മനുഷ്യാകാശ പ്രശ്നങ്ങളിൽ സമിതി നടത്തുന്ന ഇടപെടലുകൾ ബന്ധപ്പെട്ടവർ പ്രതിനിധി സംഘത്തിന് മുന്നിൽ വിവരിച്ചു. രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തനങ്ങളും മറ്റും പഠിക്കാനാണ് ഉയർന്ന കോൺഗ്രസ്​ പ്രതിനിധികൾ രാജ്യം സന്ദർശിക്കുന്നത്.

Tags:    
News Summary - us congress prathinidikal sandarshichu-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.