Posted On
date_range Updated On
date_range അസ്ഥിര കാലാവസ്ഥ: ജാഗ്രത നിർദേശം
കുവൈത്ത് സിറ്റി: വരുംദിവസങ്ങളിൽ ശക്തമായ മഴ സാധ്യത മുന്നറിയിപ്പ് കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ (112) വിളിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.