Posted On
date_range Updated On
date_range അണ്ടർ 14 പെൺകുട്ടികളുടെ ഫുട്ബാൾ ചാമ്പ്യൻഷിപ്
ദോഹ: സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ അണ്ടർ 14 പെൺകുട്ടികളുടെ ഫുട്ബാൾ ചാമ്പ്യൻഷിപ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സമാപിച്ചു.
ആവേശകരമായ ടൂർണമെന്റിൽ രാജഗിരി പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. മൂന്നു ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 10 സ്കൂളുകളിൽ നിന്നായി ഏകദേശം 200ഓളം വിദ്യാർഥിനികൾ ടൂർണമെന്റിൽ പങ്കെടുത്തു. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ആണ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. സമാപന ചടങ്ങിൽ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.