യു.​എ.​ഇ എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ മ​ഹ്ബു​ല്ല ബ്ലോ​ക്ക്-2​ൽ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ മു​ഹ​മ്മ​ദ് ഹു​മൂ​ദ് അ​ൽ മു​ഹ​റ​ബ അ​ൽ ഹു​മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

യു.എ.ഇ എക്സേഞ്ചിന്റെ പുതിയ ശാഖ മഹ്ബുല്ല ബ്ലോക്-2 ൽ ആരംഭിച്ചു

കുവൈത്ത് സിറ്റി: എക്സേഞ്ച് രംഗത്തെ പ്രമുഖ കമ്പനിയായ യു.എ.ഇ എക്സേഞ്ചിന്റെ പുതിയ ശാഖ മഹ്ബുല്ല ബ്ലോക്-2 ൽ പ്രവർത്തനം ആരംഭിച്ചു. മാനേജിങ് പാട്ട്ണർ മുഹമ്മദ് ഹുമൂദ് അൽ മുഹറബ അൽ ഹുമൂദ് ഉദ്ഘാടനം നിർവഹിച്ചു.

കമ്പനി ജനറൽ മാനേജർ ഇ. കൃഷ്ണകുമാർ, ഓപ്പ​റേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എറിക് എഞ്ചിനീയർ, മറ്റു വിവിധ വിഭാഗങ്ങളിലെ മേധാവികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ​ങ്കെടുത്തു.

പ്രധാന സർവീസുകളായ ഇൻസ്റ്റന്റ് അകൗണ്ട് ട്രാൻസ്ഫർ, കാശ് പിക്കപ്പ്, ഫോറിൻ കറൻസി എക്സേഞ്ച് തുടങ്ങിയ സേവനങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - U.A.E opened New branch of Exchange at Mahbulla Block-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.