Posted On
date_range Updated On
date_range ഇന്ത്യൻ എംബസിക്ക് രണ്ടു ദിവസം അവധി
ദോഹ: നബിദിനവും ഓണവും പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി. സെപ്തംബർ 15, 16 തീയതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ കോൺസുലാർ, അറ്റസ്റ്റേഷൻ ഉൾപ്പെടെ എംബസി സേവനങ്ങൾ ലഭ്യമായിരിക്കില്ല. അവധി കഴിഞ്ഞ് ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.