വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ് ഇ​ന്ന്

ദോ​ഹ: സം​സ്കൃ​തി ഖ​ത്ത​ർ -ഖി​ത്വ​വ അ​ഖി​ലേ​ന്ത്യാ വ​ടം​വ​ലി മ​ത്സ​രം വെ​ള്ളി​യാ​ഴ്ച മി​സൈ​ദ് എം.​ഐ.​സി സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ. സം​സ്കൃ​തി ഖ​ത്ത​ർ - ഖി​ത്വ​വ​യും സം​യു​ക്ത​മാ​യാ​ണ് വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മി​സൈ​ദ് എം. ​ഐ.​സി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. വൈ​കീ​ട്ട് നാ​ലി​നാ​രം​ഭി​ക്കു​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ നാ​ലു വ​നി​ത ടീ​മു​ക​ളും എ​ട്ട് പു​രു​ഷ ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Tug of War Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.