ഷാഹിദ ജലീലിന് നടുമുറ്റം ഖത്തർ നൽകിയ യാത്രയയപ്പിൽ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഷാഹിദ ജലീലിന് യാത്രയയപ്പ്
ദോഹ: 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നടുമുറ്റം ഖത്തർ കൺവീനർ ഷാഹിദ ജലീലിന് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൾചറൽ ഫോറം മുൻ സംസ്ഥാന സെക്രട്ടറിയാണ്. കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എ. ആബിദ അധ്യക്ഷത വഹിച്ചു. താഹിറ ബീവി ഉപഹാരം കൈമാറി. കൾചറൽ ഫോറം സംസ്ഥാന സെക്രട്ടറി രമ്യ നമ്പിയത്ത്, റുബീന, സക്കീന, സമീന, നുഫൈസ, സനിയ എന്നിവർ പങ്കെടുത്തു. നൂർജഹാൻ സ്വാഗതവും ഹുമൈറ സമാപനപ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.