ലുസൈൽ ഉം സംറ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

ദോഹ: ലുസൈലിലെ ഉം സംറ സ്ട്രീറ്റിൽ സെപ്റ്റംബർ എട്ടു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ​ബുധനാഴ്ച മുതൽ നിയന്ത്രണം പ്രാബല്ല്യത്തിൽ വന്നു. ജെ10 കവലയുടെ കിഴക്ക് ഭാഗവും, സർവീസ് സ്ട്രീറ്റും, തെക്ക് നിന്ന് വടക്കോട്ട് ക്രസന്റ് പാർക്കിനോട് ചേർന്നുള്ള തുരങ്കവും ഈ ദിവസങ്ങളിൽ അടച്ചിടുന്നതായിരിക്കും.

Tags:    
News Summary - Traffic control on Lusail umm Samra Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.