ദോഹ കോർണിഷിലെ
ഗതാഗത നിയന്ത്രണ മേഖല
Posted On
date_range Updated On
date_range കോർണിഷ്-ജി റിങ് റോഡിൽ ഗതാഗത നിയന്ത്രണം
ദോഹ: കോർണിഷ് റോഡിനെ ‘ജി’ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന പാതയിൽ ഒരുമാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഈ റോഡിലെ ഇടതു വശത്തെ പാതയാണ് ആഗസ്റ്റ് 20 വരെ താൽക്കാലികമായി അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം. റോഡ് ഉപയോക്താക്കൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ അടുത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.