അൽ ഖോർ കോസ്റ്റൽ റോഡിലെ നിയന്ത്രണമുള്ള മേഖല
Posted On
date_range Updated On
date_range അൽഖോർ തീരദേശപാതയിൽ ഗതാഗത നിയന്ത്രണം
ദോഹ: അൽഖോർ തീരദേശ റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. അൽഖോർ റോഡിലേക്കുള്ള പാതയിൽ സിമൈസിമ ഇന്റർചേഞ്ചാണ് താൽക്കാലികമായി അടച്ചിരുന്നത്. അൽഖോർ കോസ്റ്റൽ റോഡ് പദ്ധതിയുടെ ഭാഗമായി കഹ്റമയുടെ പൈപ് ലൈൻ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്.
ആഗസ്റ്റ് എട്ട് മുതൽ 18 വരെ നിയന്ത്രണം തുടരും. യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.