ഖ​ത്ത​റി​ൽ എ​ത്തി​യ ടി.​പി. രാ​മ​കൃ​ഷ്ണ​നെ സം​സ്കൃ​തി ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

ടി.​പി രാ​മ​കൃ​ഷ്ണ​ന് സം​സ്കൃ​തി സ്വീ​ക​ര​ണം

ദോ​ഹ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് ഖ​ത്ത​റി​ൽ എ​ത്തി​യ പേ​രാ​മ്പ്ര എം.​എ​ൽ.​എ​യും മു​ൻ തൊ​ഴി​ൽ എ​ക്സൈ​സ് മ​ന്ത്രി​യു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന് ഖ​ത്ത​ർ സം​സ്കൃ​തി സ്വീ​ക​ര​ണം ന​ൽ​കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​അ​ബൂ​ഹ​മൂ​റി​ലെ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ലാ​ണ് സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ. ചൊ​വ്വാ​ഴ്ച ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ടി.​പി. രാ​മ​കൃ​ഷ്ണ​നെ സം​സ്കൃ​തി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം. സു​ധീ​ർ, മു​ൻ പ്ര​സി​ഡ​ന്റ് പ്ര​മോ​ദ് ച​ന്ദ്ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി കൊ​ച്ചാ​പ്പ​ൻ, രാ​ജീ​വ് രാ​ജേ​ന്ദ്ര​ൻ, ഒ.​കെ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Tags:    
News Summary - TP Ramakrishnan in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.