Posted On
date_range Updated On
date_range ടോർച്ച് ടവർ വെടിക്കെട്ട് ഇന്ന്
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ആസ്പയർ സോണിലെ ടോർച്ച് ടവറിൽ ഒരുക്കുന്ന വെടിക്കെട്ട് വെള്ളിയാഴ്ച രാത്രി ഏഴിന്.ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായ വിവിധ പരിപാടികളുടെ തുടർച്ചയായാണ് ആസ്പയർ സോണിലെ വെടിക്കെട്ട്.
ടോർച്ച് ടവർ വെടിക്കെട്ട് ഇന്ന്പത്തു മിനിറ്റ് നീണ്ടുനിൽക്കുന്ന വെടിക്കെട്ട്, ഏറെ ആകർഷകവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.