ഖത്തർ വിദേശകാര്യസഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി കേന്ദ്ര സഹമന്ത്രി
കീർത്തി വർധൻ സിങ്ങിനൊപ്പം
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ: എ.സി.ഡി ഉച്ചകോടിക്കായി ദോഹയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും, പൊതുതാൽപര്യമുള്ള വിഷയങ്ങളിലും ചർച്ച നടന്നു. അംബാസഡർ വിപുലും കേന്ദ്ര സഹമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.