റ​സാ​ഖ് വ​ഴി​യോ​രം എ​ഴു​തി​യ ‘അ​ത്താ​ഴം വി​ള​മ്പി​ത്ത​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ’​നോ​വ​ലി​ന്റെ ഖ​ത്ത​റി​ലെ പ്ര​കാ​ശ​നം ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ നി​ർ​വ​ഹി​ക്കു​ന്നു

അ​ത്താ​ഴം വി​ള​മ്പി​ത്ത​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ; പു​സ്ത​ക​പ്ര​കാ​ശ​നം

ദോ​ഹ: എ​ഴു​ത്തു​കാ​ര​' റ​സാ​ഖ് വ​ഴി​യോ​രം എ​ഴു​തി​യ 'അ​ത്താ​ഴം വി​ള​മ്പി​ത്ത​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ'​നോ​വ​ലി​ന്റെ ഖ​ത്ത​റി​ലെ പ്ര​കാ​ശ​നം ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം (ഖി​യാ​ഫ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ നി​ർ​വ​ഹി​ച്ചു. വി.​കെ. അ​ബ്ദു​ല്ല കോ​പ്പി ഏ​റ്റു​വാ​ങ്ങി. കാ​വി​ൽ അ​ബ്ദു​റ​ഹി​മാ​ൻ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി.

കൊ​ടി​യ​ത്തൂ​ർ ഏ​രി​യ സ​ർ​വി​സ് ഫോ​റം കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് അ​സീ​സ് പു​തി​യോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖി​യാ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം അ​ൻ​സാ​ർ അ​രി​മ്പ്ര, വി.​വി. ഷ​ഫീ​ഖ്, സി.​കെ. റ​ഫീ​ഖ്, യാ​സീ​ൻ അ​ബ്ദു​ല്ല, അ​മീ​റ​ലി സം​സാ​രി​ച്ചു.

അ​മ​ൽ ഫാ​ത്തി​മ മു​ജീ​ബ്, എം.​എ. ത​മീം അ​ബ്ദു​സ്സ​ലാം, സൈ​റ ഇ​ല്യാ​സ്, അ​ഹ്‌​ലാം മു​ജീ​ബ് റ​ഹ്മാ​ൻ, മ​ർ​യം റ​ഫീ​ഖ് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ൻ എം.​എ. കൊ​ടി​യ​ത്തൂ​ർ സ്വാ​ഗ​ത​വും ഇ​ല്യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The Stars Served Dinner; book-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.