Posted On
date_range Updated On
date_range റോഡ് അടച്ചിടും
ദോഹ: മിസഈദ് റോഡിൽനിന്ന് ഹമദ് പോർട്ട് റോഡിലേക്ക് പോകുന്ന ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
നവീകരണ പ്രവൃത്തികളുടെ ഭാഗമായി വ്യാഴാഴ്ച പുലർച്ച 12 മുതൽ ഞായറാഴ്ച പുലർച്ച അഞ്ചുവരെയാണ് റോഡ് അടച്ചിടുക. വാഹന യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ലഭ്യമായ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.