Posted On
date_range Updated On
date_range റോഡ് അടച്ചിടും
ദോഹ: ഖലീഫ അൽ അതിയ്യ ഇന്റർചേഞ്ചിൽ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ ശനിയാഴ്ച പുലർച്ച അഞ്ച് വരെ റോഡ് അടച്ചിടും.
വാഹന യാത്രക്കാർ വേഗം നിയന്ത്രിക്കണമെന്നും ലഭ്യമായ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.