Posted On
date_range Updated On
date_range റോഡ് താൽക്കാലികമായി അടച്ചു
ദോഹ: അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ കോർണിഷ് സ്ട്രീറ്റിൽ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
നാഷനൽ തിയറ്റർ ഇന്റർചേഞ്ച് മുതൽ ഗ്രാൻഡ് ഹമദ് ഇന്റർചേഞ്ച് വരെയുള്ള ഭാഗങ്ങളിൽ ഇരു ദിശകളിലുമുള്ള റോഡ് ഒക്ടോബർ 19 ഞായറാഴ്ച പുലർച്ച അഞ്ചു മണിവരെയാണ് അടച്ചിടുക.
വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും നിർദേശങ്ങളിൽ സൂചിപ്പിച്ച പോലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.