ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഖത്തർ പ്രധാനമന്ത്രിയും കുവൈത്ത് വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണവും നയതന്ത്ര ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഗസ്സയിലും ലബനാനിലും തുടരുന്ന ഇസ്രായേൽ ആക്രമണവും, വ്യാപിക്കുന്ന സംഘർഷവും പൊതു വിഷയങ്ങളും ചർച്ച ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.