ദോ​ഹ: സ്‌​പെ​യ​ര്‍പാ​ര്‍ട്ടു​ക​ള്‍ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ല​ഹ​രി​മ​രു​ന്ന് ഖ​ത്ത​ർ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ശാ​ബോ എ​ന്ന പ്രാ​ദേ​ശി​ക​നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​യ​ര്‍ കാ​ര്‍ഗോ​യി​ലെ പോ​സ്റ്റ​ല്‍ വി​ഭാ​ഗം അ​ധി​കൃ​ത​രാ​ണ് ല​ഹ​രി മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​റു​ക​ളു​ടെ ഓ​യി​ല്‍ ഫി​ല്‍റ്റ​റി​നി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഒ​രു കി​ലോ​യി​ല​ധി​കം ശാ​ബോ ക​ണ്ടെ​ടു​ത്ത​ത്. 

Tags:    
News Summary - The drug was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.