സം​സ്കൃ​തി ഖ​ത്ത​ർ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ്‌ ഡോ​ണേഴ്സ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ്‌ ഷാ​ന​വാ​സ്‌ ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

സംസ്‌കൃതി ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി; 120-ലധികം പേർ പങ്കെടുത്തു

ദോ​ഹ: സം​സ്കൃ​തി ഖ​ത്ത​ർ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ്‌ ഡോ​ണോ​ർ​സ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ ക്യാ​മ്പി​ൽ 120ല​ധി​കം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ്‌ ഷാ​ന​വാ​സ്‌ ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്കൃ​തി ബി​ൻ ഒ​മ്രാ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ്‌ ജി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്കൃ​തി പ്ര​സി​ഡ​ന്റ്‌ സാ​ബി​ത്ത് സ​ഹീ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, ട്ര​ഷ​റ​ർ അ​പ്പു കാ​വ​ണി​ശ്ശേ​രി, വൈ​സ് പ്ര​സി​ഡ​ന്റ്‌ സു​നീ​തി സു​നി​ൽ, നോ​ർ​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കിം, സം​സ്കൃ​തി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം. സു​ധീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സം​സ്കൃ​തി ബി​ൻ ഒ​മ്രാ​ൻ സെ​ക്ര​ട്ട​റി വി.​കെ. രാ​ജു സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇം​ത്യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ര​ക്ത​ദാ​ന ക്യാ​മ്പി​നൊ​പ്പം കു​ട്ടീ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - The blood donation camp organized by Samskruthi Qatar was a success; over 120 people participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.