അ​ൽ വ​ക്റ തു​റ​മു​ഖ​ത്ത് ബോ​ട്ടി​ന് തീ​പി​ടി​ച്ചു

അ​ൽ വ​ക്റ: അ​ൽ വ​ക്റ തു​റ​മു​ഖ​ത്തിന് സമീപം ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ബോ​ട്ടി​ന് തീ​പി​ടി​ച്ച​ത് സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ ആ​ർ​ക്കും പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അധികൃതർ അ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റു​ക​ൾ വേ​ഗ​ത്തി​ൽ ത​ന്നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മോ ബോ​ട്ടി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളെ സം​ബ​ന്ധി​ച്ചോകൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അധികൃതർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

Tags:    
News Summary - Boat catches fire at Al Wakra harbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.