കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.ഇ. അബ്ദുല്ല
അനുശോചന യോഗം ചേർന്നപ്പോൾ
Posted On
date_range Updated On
date_range ടി.ഇ. അബ്ദുല്ല അനുശോചന യോഗവും പ്രാർഥനസദസ്സും
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ടി.ഇ. അബ്ദുല്ല അനുശോചന യോഗവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ, എം.പി. ശാഫി ഹാജി, ആദം കുഞ്ഞി തളങ്കര, നാസർ കൈതക്കാട്, മുട്ടം മഹമൂദ് എന്നിവർ സംസാരിച്ചു. ബദരിയ്യ ഹസൻ പ്രാർഥനക്ക് നേതൃത്വം നൽകി. സമീർ ഉടുമ്പുന്തല സ്വാഗതവും കെ.സി. സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.