സ്വീകരണം നൽകി

ദോഹ: കൊടുവള്ളിക്കാരുടെ കൂട്ടായ്​മയായ കെ.എൻ.ആർ.​െഎ ഖത്തറി​​​െൻറ ആഭിമുഖ്യത്തിൽ പ്രമുഖ ആർക്കിയോളജിസ്​റ്റ​്​ കെ.കെ. മുഹമ്മദിന്​ സ്വീകരണം നൽകി. അഡ്വ. പി.കെ. സക്കരിയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ കെ.പി. ശക്കീർ അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.ടി. ഫൈസൽ മൊമ​േൻറാ നൽകി. ബഷീർ പരപ്പിൽ, നസീഫ്‌ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.പി ഷിറാസ്‌ സ്വാഗതവും ഷംസു നന്ദിയും പറഞ്ഞു.

Tags:    
News Summary - sweekaranam nalki-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.