ഐ.സി.സി ഇന്റർ സ്കൂൾ നൃത്തമത്സരത്തിൽ പങ്കെടുത്ത ശാന്തിനികേതൻ സ്കൂൾ വിദ്യാർഥികൾ പ്രധാനാധ്യാപകനൊപ്പം
Posted On
date_range Updated On
date_range വിദ്യാർഥികളെ ആദരിച്ചു
ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഡാൻസ് മത്സരത്തിലും തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച ‘ഓണത്താലം’ പരിപാടിയിലും പങ്കെടുത്ത് വിജയംകൊയ്ത വിദ്യാർഥികളെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ആദരിച്ചു. ഒക്ടോബർ രണ്ടാംവാരം നടന്ന ഐ.സി.സി ഇന്റർ സ്കൂൾ മത്സരത്തിലാണ് ശാന്തിനികേതൻ സ്കൂളിൽനിന്ന് വിവിധ നൃത്തങ്ങളിലായി ഏഴുപേർ പങ്കെടുത്തത്. ഹിമാനി റാവു കുച്ചിപ്പുടിയിൽ രണ്ടാംസ്ഥാനം നേടി. സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹിം, വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.