പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സ്പോർട്സ് ഡേ: സൗജന്യ ക്യാമ്പ് നടത്തി
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) വക്റയിലെ ഏഷ്യൻ മെഡിക്കൽ സെന്റററുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ പരിശോധന സംഘടിപ്പിച്ചു. അബൂ ഹമൂർ ഇറാനിയൻ സ്കൂളിൽ നടന്ന സ്പോർട്ടിവ് 24ന്റെ ഭാഗമായാണ് ആരോഗ്യ പരിരക്ഷ ബോധവത്കരണത്തിനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി മലയാളികൾക്കുപുറമേ വിവിധ ദേശക്കാരായ മുന്നൂറോളം പേർ ചെക്കപ്പിനായി കൗണ്ടർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.