പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ കാ​യി​ക ദി​ന പ​രി​പാ​ടി​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു


പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ കാ​യി​ക ദി​നാ​ഘോ​ഷം

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ. അ​ൽ മെ​ഷാ​ഫ്, അ​ൽ ദ​ഫ്ന, തു​മാ​മ കാ​മ്പ​സു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ൽ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. നാ​ല് ഹൗ​സു​ക​ളാ​യി തി​രി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് പാ​സ്റ്റോ​ടെ ആ​രം​ഭി​ച്ചു. സ്കൂ​ൾ പ്ര​സി​ഡ​ന്റ് സാം ​മാ​ത്യൂ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. അ​ൽ അ​റ​ബി സ്​​പോ​ർ​ട്സ് ക്ല​ബ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ബ്ദു​ല്ല അ​ൽ ന​ഈ​മി വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. 

Tags:    
News Summary - Sports Day Celebration at Podar Pearl School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.