അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ എ​ട്ട് പു​തി​യ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ

ദോ​ഹ: 2020ഓ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് എ​ട്ട് മാ​ളു​ക​ൾ. 548,000 ച​തു​ര​ശ്ര​മീ​റ്റ​ർ ലീ​സ​ബി​ൾ ഏ​രി​യ​ യാ​ണ് ഇ​തി​ലൂ​ടെ രാ​ജ്യ​ത്ത് വ​രാ​നി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തോ​ടെ രാ​ജ്യ ​ത്തെ ആ​കെ റീ​ട്ടെ​യി​ൽ സ്​​പേ​സ്​ 1.89 മി​ല്യ​ൻ ച​തു​ര​ശ്ര​മീ​റ്റ​ർ ആ​യി ഉ​യ​ർ​ന്നു. മി​സൈ​ദി​ൽ (അ​ൽ വ​ക്റ) പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ൽ വ​ദ്ദാ​ൻ മാ​ൾ, മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ണി​ലെ ദി ​ഗ​ലേ​റി​യ, ഡി​പ്പാ​ർ​ട്​​മ​െൻറ് സ്​​റ്റോ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​തെ​ന്ന് വാ​ല്യൂ​സ്​​റ്റാ​ർ​ട്ട് റി​പ്പോ​ർ​ട്ടി​ൽ ചെ​യ്യു​ന്നു.ദി ​മാ​ളി​ൽ അ​ൽ മീ​ര, മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ണി​ൽ മോ​ണോ​പ്രി​ക്സ്, ദോ​ഹ മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വ തു​ട​ങ്ങു​മെ​ന്ന് ക​മ്പ​നി​ക​ൾ ഇ​തി​ന​കം​ത​ന്നെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.


ആ​യി​രം പേ​ർ​ക്ക് 677 ച​തു​ര​ശ്ര​മീ​റ്റ​ർ എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് രാ​ജ്യ​ത്തെ ഷോ​പ്പി​ങ്​ സ​െൻറ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി.​സി.​സി മൊ​ത്ത​ത്തി​ൽ 1000 പേ​ർ​ക്ക് 615 ച​തു​ര​ശ്ര​മീ​റ്റ​റാ​ണ് അ​നു​പാ​തം.ഈ ​വ​ർ​ഷ​ത്തെ സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ േപ്രാ​ഗ്രാ​മും ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യും രാ​ജ്യ​ത്തെ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ ഉ​ണ​ർ​വാ​ണു​ണ്ടാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - shopping mall-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.