ശൈഖ മൗസ ഇൻസ്റ്റഗ്രാമിൽ നൽകിയ പെരുന്നാൾ ആശംസ
Posted On
date_range Updated On
date_range അൽ അഖ്സ ചിത്രവുമായി ശൈഖ മൗസയുടെ ഈദ് ആശംസ
ദോഹ: ഫലസ്തീന് പിന്തുണയുമായി അൽ അഖ്സ പള്ളിയുടെ ചിത്രവുമായി ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസയുടെ പെരുന്നാൾ ആശംസ.എല്ലാ മുസ്ലിംകൾക്കും ഈദ് ആശംസ നേരുകയാണെന്നും നമ്മുടെ സഹോദരങ്ങളായ ഫലസ്തീൻകാർക്ക് സുരക്ഷ നൽകണമെന്ന് അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും ശൈഖ മൗസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.