Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദോഹ: ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കൊടിയത്തൂർ സ്വദേശി ടി.പി. മുഹമ്മദിന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂനിറ്റ് യാത്രയയപ്പ് നൽകി.
സി.ഐ.സി റയാൻ സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, അബുഹമൂർ യൂനിറ്റ് വൈസ് പ്രസിഡന്റ് ഫഹദ് ഇസ്മാഇയിൽ, സെക്രട്ടറി ഹാരിസ്, ട്രഷറർ അബ്ദുൽ റഷീദ്, റസാക്ക് കാരാട്ട്, മജീദ് അലി, അബ്ദുൽ നാസർ, അബ്ദുൽ സത്താർ, അഹമ്മദ് ഷാഫി, അമീൻ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.