കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മൂ​സ​ക്കോ​യ​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും ദീ​ർ​ഘ​കാ​ലം എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​റു​മാ​യ മൂ​സ​ക്കോ​യ​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 25 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചാ​ണ്​ മ​ട​ക്കം.

അ​ൽ സ​ഹീം ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ ഷാ​ജി പി​വീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​പി. ഷ​മീ​ർ, ഫെ​മി ഗ​ഫൂ​ർ, കൃ​ഷ്ണ​കു​മാ​ർ, ര​വി മ​ണി​യൂ​ർ, റ​യീ​സ്, റ​ജി​ലേ​ഷ്, സ​ലാം വാ​ണി​മേ​ൽ, റാ​ഷി​ദ് സ​മ​സ്യ, സ​ലീം, റ​ഷാ​ദ്, അ​നി​ത ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന ന​ൽ​കി​യ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ച്ച് മൂ​സ​ക്കോ​യ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹീം വേ​ങ്ങേ​രി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - sendoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.