സ​ഫാ​രി​ പ്രമോഷൻ: അഞ്ചുപേർക്ക്​ കൂടി ടൊ​യോ​ട്ട കാം​റി കാ​ർ സമ്മാനം

ദോഹ: ദോ​ഹ​യി​ലെ പ്ര​ശ​സ്​​ത ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൂ​പ്പാ​യ സ​ഫാ​രി​യു​ടെ വി​ൻ 20 ടൊ​യോ​ട്ട കാം​റി കാ​ർ മെ​ഗാ പ്ര​മോ​ഷ​​​െൻറ അ​ഞ്ചാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 5 വി​ജ​യി​ക​ളെ തെരഞ്ഞെ​ടു​ത്തു. ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​യു​ടെ​യും സ​ഫാ​രി മാ​നേ​ജ്മെ​ൻറ്​ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ബൂ ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്​ നടത്തിയത്​. ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ റോ​മി​യോ മേ​സ ഡോ​യി​ലോ ജെ.​ആ​ർ (കൂ​പ്പ​ൺ ന​മ്പ​ർ: 1211709), എം.​ഡി അ​ബു​ൽ കൊ​യ​ർ അ​യൂ​ബ് മി​യാ​ഹ് (കൂ​പ്പ​ൺ ന​മ്പ​ർ:3633244), അ​ന​സ്.​വി.​സി (കൂ​പ്പ​ൺ ന​മ്പ​ർ :1125228), ഐ​ദ മൗ​സ മ​ദി​നി (കൂ​പ്പ​ൺ ന​മ്പ​ർ: 2908745), സി​റാ​ജ് മി​യാ​ഹ് (കൂ​പ്പ​ൺ ന​മ്പ​ർ:4397898)   തു​ട​ങ്ങി​യ​വ​ർ​ക്ക് ഓ​രോ 2017 മോ​ഡ​ൽ ടൊ​യോ​ട്ട കാം​റി ജി.​എ​ൽ 2017 കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.
 

Tags:    
News Summary - safari promotion-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.