സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച 10,20,30 റി​യാ​ൽ പ്ര​മോ​ഷ​നി​ൽ നി​ന്ന്

സ​ഫാ​രി ‘10, 20, 30’ പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ 10,20,30 പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ത്തി​രി​ക്കു​ന്ന സ​ഫാ​രി​യു​ടെ ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​യ പ്ര​മോ​ഷ​ൻ ആ​ണ് സ​ഫാ​രി ‘10-20-30’ പ്ര​മോ​ഷ​ൻ. പ​ഴ​വ​ർ​ഗ​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, കോ​സ്​​മെ​റ്റി​ക്സ്, ഹൗ​സ്​​ഹോ​ൾ​ഡ്, റെ​ഡി​മെ​യ്ഡ്, ഫു​ട്ട്ർ​വെ​യ​ർ, ഇ​ലേ​ക്ട്രാ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ​റീ​സ്​ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളും അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വെ​റും 10,20,30 റി​യാ​ലി​ന് സ​ഫാ​രി ഔ​ട്ട്ല​റ്റു​ക​ളി​ൽ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. പ​ത്ത് റി​യാ​ൽ മു​ത​ൽ 30 റി​യാ​ൽ വ​രെ നി​ര​ക്കി​ൽ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പ്ര​മോ​ഷ​നി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ജീ​പാ​സ്​ മെ​ൻ​സ്​ ട്രി​മ്മ​ർ പ​ത്ത് റി​യാ​ൽ, കോ​ഹി​നൂ​ർ എ​വ​രി ഡേ ​ബ​സ്​​മ​തി റൈ​സ്​ നാ​ല​ര കി​ലോ 20 റി​യാ​ൽ, റോ​യ​ൽ ഫോ​ഡ് വാ​ക്വം ഫ്ലാ​സ്​​ക് 1.6 ലി​റ്റ​ർ 30 റി​യാ​ൽ, നാ​റ്റ് ചി​ക്ക​ൻ ഗ്രി​ല്ല​ർ ആ​യി​രം ഗ്രാ​മി​ന് 10 റി​യാ​ൽ, ഹോം​വേ മാ​ർ​ബി​ൾ കോ​ട്ട​ഡ് ഫ്ര​യി​ങ് പാ​ൻ 30 റി​യാ​ൽ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്. നാ​വി​ൽ കൊ​തി​യൂ​റു​ന്ന വി​വി​ധ രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കി​ക്കൊ​ണ്ട് സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലും ഒ​ട്ട​ന​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്ര​ഷ് ഫു​ഡി​ൽ ഫ്ര​ഷ് ജാ​മു​ക​ൾ മ​റ്റു ചീ​സ്​ ഐ​റ്റം​സി​നു​മൊ​പ്പം റൗ​മി ചീ​സ്, ബ​ലാ​ഡി ഫെ​റ്റാ പ്ലെ​യ്ൻ ചീ​സ്, റെ​ഡ് ചെ​ഡാ​ർ ചീ​സ്, സി​റി​യ​ൻ മി​ക്സ​ഡ് പി​ക്കി​ൾ തു​ട​ങ്ങി​യ​വ​യും ഈ 10,20,30 ​പ്ര​മോ​ഷ​നി​ൽ ല​ഭ്യ​മാ​ണ്. വി​വി​ധ ത​രം ജ്യൂ​സു​ക​ൾ, ഡ്രി​ങ്കി​ങ് വാ​ട്ട​ർ, ചി​ക്ക​ൻ പാ​ർ​ട്സ്, ചി​ക്ക​ൻ ന​ഗ​റ്റ്സ്​ വി​വി​ധ ഇ​നം ഐ​സ്​​ക്രീം​സ്, ഓ ​തു​ട​ങ്ങി പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ഭ​ക്ഷ്യോ​ല്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. വി​വി​ധ ആ​രോ​ഗ്യ സൗ​ന്ദ​ര്യ പ​രി​പാ​ല​ന വ​സ്​​തു​ക്ക​ൾ, സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്കും ഓ​ഫി​സു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സ്റ്റേ​ഷ​ന​റി, ഗാ​ർ​മെ​ന്റ്സ്​ ആ​ൻ​ഡ് റെ​ഡി​മെ​യ്ഡ്, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, ഫൂ​ട്ട് വെ​യ​ർ, ഇ​ലേ​ക്ട്രാ​ണി​ക്സ്​ എ​ന്നി​വ​യും വ​മ്പി​ച്ച വി​ല​ക്കു​റ​വോ​ടെ ല​ഭ്യ​മാ​കു​ന്നു. 

Tags:    
News Summary - Safari Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.