സ​ഫാ​രി ത​ട്ടു​ക​ട, ഹെ​ൽ​ത്ത്​​ ആ​ൻ​ഡ്​​ ബ്യൂ​ട്ടി, സെ​യ്​​ൽ അ​പ്ടു 50 പ്ര​മോ​ഷ​ൻ തു​ട​ങ്ങി

ദോ​ഹ: സ​ഫാ​രി​യി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട്ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ത​ട്ടു​ക​ ട ഫെ​സ്​​റ്റി​വ​ലും കോ​സ്​​മെ​റ്റി​ക്സ്, ഫി​റ്റ്ന​സ്, ഇ​ല​ക്​​ട്രോ​ണി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ ഹെ​ൽ​ത്ത്​ ആ​ ൻ​ഡ്​​് ബ്യൂ​ട്ടി പ്ര​മോ​ഷ​നും റെ​ഡി​മെ​യ്ഡ്, ഗാ​ർ​മ​െൻറ്സ്​ ആ​ൻ​ഡ്​​് ഫൂ​ട്​​വെ​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​യ ി​ൽ അ​പ് ടു 50 ​ഓ​ഫ് പ്ര​മോ​ഷ​നു​ക​ളും ആ​രം​ഭി​ച്ചു.

ത​ട്ടു​ക​ട ഫെ​സ്​​റ്റി​വ​ലി​ൽ ചാ​യ​യും പ​രി​പ്പു​വ ​ട, ഇ​ല​യ​ട, ഉ​ഴു​ന്നു​വ​ട, പ​ഴം​പൊ​രി, ഉ​ള്ളി​വ​ട, സു​ഖി​യ​ൻ, വെ​ച്ചു​കേ​ക്ക് തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ളും ത​ട്ടു​ദോ​ശ, താ​റാ​വു ക​റി, പൊ​റോ​ട്ട, പോ​ത്തു ക​റി, ക​രി​മീ​ൻ ഇ​ല​യി​ൽ പൊ​ള്ളി​ച്ച​ത്, പൊ​ടി​യ​രി​ക്കോ​ഴി, ന​വ​ര​സ​ക്കോ​ഴി, ആ​ട്ടി​ൻ​ത​ല കു​രു​മു​ള​കി​ൽ കു​റു​ക്കി​യ​ത്, ക​പ്പ​യും ചാ​ള​ക്ക​റി​യും, എ​ല്ലും ക​പ്പ​യും തു​ട​ങ്ങി​യ 75ൽ ​പ​രം നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ണ്ട്. അ​ബൂ ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ൽ നാ​ട​ൻ ത​ട്ടു​ക​ട​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഈ ​പ്ര​മോ​ഷ​ൻ അ​ബൂ ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലും സ​ൽ​വ റോ​ഡി​ലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ഉ​ണ്ട്. കോ​സ്​​മെ​റ്റി​ക്സ്, ഫി​റ്റ്ന​സ്​ ആ​ൻ​ഡ്​​ സ്​​പോ​ർ​ട്സ്, ഇ​ല​ക്​​ട്രോ​ണി​ക്സ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ഹെ​ൽ​ത്ത്​ ആ​ൻ​ഡ് ബ്യൂ​ട്ടി പ്ര​മോ​ഷ​നും ഉ​ണ്ട്. ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ട്.

ഫി​റ്റ്ന​സ്, സ്​​പോ​ർ​ട്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വും, വ​ൻ​കി​ട ബ്രാ​ൻ​ഡു​ക​ളു​ടെ സൗ​ന്ദ​ര്യ പ​രി​പാ​ല​ന ഇ​ല​ക്​​ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ക​ർ​ഷ​ക വി​ല​ക്കു​റ​വി​ൽ സ്വ​ന്ത​മാ​ക്കാം. റെ​ഡി​മെ​യ്ഡ്, ഗാ​ർ​മ​െൻറ്സ്​ വി​ഭാ​ഗ​ത്തി​ൽ ന​വം​ബ​ർ 1 മു​ത​ൽ ആ​രം​ഭി​ച്ച സെ​യി​ൽ അ​പ് ടു 50 ​പ്ര​മോ​ഷ​നും തു​ട​രു​ന്നു. 50 ശ​ത​മാ​നം വ​രെ കി​ഴി​വ് ല​ഭി​ക്കു​ന്ന ഈ ​പ്ര​മോ​ഷ​ൻ ദോ​ഹ​യി​ലെ എ​ല്ലാ സ​ഫാ​രി ഔ​ട്ട്​​െ​ല​റ്റു​ക​ളി​ലും ല​ഭ്യ​മാ​ണ്.

വി​വി​ധ മെ​ഗാ പ്ര​മോ​ഷ​നു​ക​ളി​ലൂ​ടെ നി​ര​വ​ധി ഭാ​ഗ്യ​ശാ​ലി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത സ​ഫാ​രി​യു​ടെ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ 15 നാ​ലാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ 11ന് ​അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ൽ ന​ട​ക്കും. 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്ലാ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഓ​രോ ന​റു​ക്കെ​ടു​പ്പി​ലും മൂ​ന്ന് ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ കാ​റു​ക​ൾ വീ​ത​മാ​ണ് സ​മ്മാ​നം.

Tags:    
News Summary - safari-doha-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.