ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ന​ൽ​കി​യ സ്വീ​ക​ര​ണ​ ചടങ്ങിൽ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളെ

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു

കെ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണം

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കാ​ലി​ക്ക​റ്റ് നോ​ട്ട്ബു​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ കെ.​പി.​സി.​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളെ ഇ​ൻ​കാ​സ് ​ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം ഷാ​ൾ അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന. സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വൈ​ശാ​ഖ്, കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഡോ. ​സ​മ​ദ്, ജ​ന. സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ പി.​എ​സ്.​എം ഹു​സൈ​ൻ, ഇ​ൻ​കാ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് നാ​യാ​സ് ചെ​രു​പ്പ​ത്ത്, ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് കൂ​ട​ൽ, സി​റാ​ജ് പാ​ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ജി​ല്ല പ്ര​സി​ഡ​ൻ​റ്മാ​രും ജ​ന. സെ​ക്ര​ട്ട​റി​മാ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Reception for KMCC officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.