ഖത്തറിൽ ഒരു കോവിഡ്​ മരണം കൂടി, 46പേർക്ക്​ രോഗമുക്​തി

ദോഹ: ഖത്തറിൽ കോവിഡ്​ മരണം എട്ടായി. ശനിയാഴ്​ച 59കാരനാണ്​ മരിച്ചത്​. പുതുതായി 345പേർക്കാണ്​ ​ രോഗം സ്​ഥിരീകരിച്ചത്​. ആകെ ചികിൽസയിലുള്ളവർ 4490ആണ്​. ശനിയാഴ്​ച 46പേർക്കുകൂടി രോഗമുക്​തി ഉണ്ടായിട്ടുണ്ട്​.

ആകെ 510 പേർക്കാണ്​ രാജ്യത്ത്​ രോഗം ഭേദമായത്​. ആകെ 60139പേരെ പരിശോധിച്ചപ്പോൾ 5008 പേരിലാണ്​ വൈറസ്​ബാധ കണ്ടെത്തിയത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.

Tags:    
News Summary - Qutar covid 19 updates-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.