ഡോ. ​ന​ഫ്‌​ല ന​സീ​റി​ൻ, സ​ഹ​ല, സി​യാ​ദ് അ​മ്പ​ല​ങ്ങാ​ട​ൻ, മു​ഹ​മ്മ​ദ് ജാ​സിം ഹാ​റൂ​ൺ

ഖു​ര്‍ആ​ന്‍ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് ഫോ​റം തു​മാ​മ സോ​ൺ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും വേ​ണ്ടി ന​ട​ത്തി​യ ഖു​ര്‍ആ​ന്‍ പ​ഠ​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യൂ​ത്ത് ഫോ​റം അം​ഗ​ങ്ങ​ളി​ല്‍നി​ന്നും മ​അ്മൂ​റ യൂ​നി​റ്റി​ലെ സി​യാ​ദ് അ​മ്പ​ല​ങ്ങാ​ട​നും മു​ഹ​മ്മ​ദ് ജാ​സിം ഹാ​റൂ​ണും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. നു ​ഐ​ജ യൂ​നി​റ്റി​ലെ ഹ​ബീ​ബ് റ​ഹ് മാ​നും ഇ​ന്‍സാ​ഫ് മു​ഹ​മ്മ​ദും മൂ​ന്നാം സ​മ്മാ​നം പ​ങ്കു​വെ​ച്ചു. കു​ടും​ബ വി​ഭാ​ഗ​ത്തി​ൽ ഡോ. ​ന​ഫ്‌​ല ന​സീ​റി​നാ​ണ് ഒ​ന്നാം സ്ഥാ​നം. സ​ഹ​ല ര​ണ്ടാം സ്ഥാ​നം നേ​ടി. യൂ​ത്ത് ഫോ​റം തു​മാ​മ സോ​ൺ പ്ര​സി​ഡ​ന്റ് റ​ഷാ​ദ് മു​ബാ​റ​ക് അ​മാ​നു​ല്ല, സോ​ണ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഫ്സ​ൽ ഹു​സൈ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​തം ന​ൽ​കി.

Tags:    
News Summary - Quran Competition Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.