ക്യു.ഐ.സി.സി സീസൺ നാല് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ സെലക്സ് ക്രിക്കറ്റ് ക്ലബ് ട്രോഫിയുമായി
Posted On
date_range Updated On
date_range ക്യു.ഐ.സി.സി: സെലക്സ് ക്രിക്കറ്റ് ജേതാക്കൾ
ദോഹ: ഖത്തർ ഇന്റർനാഷണൽ ക്രിക്കറ്റ് കമ്യൂണിറ്റിയുടെ ട്വന്റി20 നാലാം സീസണിന് സമാപനമായി. നാല് മാസത്തോളം നീണ്ട ടൂർണമെന്റിൽ സെലക്സ് ക്രിക്കറ്റ് ക്ലബ് കിരീടമണിഞ്ഞു. ഫൈനലിൽ കെ.എൽ 18 ഓസ്കാർ ടീമിനെ അഞ്ചുവിക്കറ്റിന് തോൽപിച്ചാണ് ചാമ്പ്യന്മാരായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് ക്ലബുകൾ മാറ്റുരച്ച ലീഗിൽ 80 ടീമുകൾ നാലാം സീസണിൽ പങ്കാളികളായി. ഓൾഡ് ഐഡിയിൽ സ്കൂളിലായിരുന്നു ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.