അമിരി വ്യോമസേനാ വിമാനം സുഡാനിലെത്തിയപ്പോൾ
Posted On
date_range Updated On
date_range സുഡാനിലേക്ക് ഖത്തറിന്റെ സഹായം
ദോഹ: ആഭ്യന്തര സംഘർഷത്തിന്റെ കെടുതികൾ നേരിടുന്ന സുഡാനിലേക്ക് റമദാനിൽ 40 ടൺ സഹായമെത്തിച്ച് ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിലാണ് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ സഹായങ്ങളുമായി അമിരി വ്യോമസേനാ വിമാനമെത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതൽ സുഡാനിൽ സമാധാന ശ്രമങ്ങളും ദുരിതാശ്വാസ സഹായവുമായി ഖത്തറിന്റെ ഇടപെടലുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.