Posted On
date_range Updated On
date_range ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് മരിച്ചത്. അലി ഇന്റർ നാഷനൽ മുൻ ജീവനക്കാരനായിരുന്നു. പിതാവ്: വേണുഗോപാലൻ, മാതാവ്: തങ്കമണി, ഭാര്യ: രമ്യ രാജൻ. മകൾ: ഗൗരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.