അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ

ഖത്തർ അമീർ -ഫ്രഞ്ച് പ്രസിഡന്റ് സംഭാഷണം

ദോഹ: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമയി ടെലിഫോണിൽ ആശയവിനിമയം നടത്തി. ഊർജ മേഖലയിലെ പ്രതിസന്ധിയും അവയുടെ വിതരണവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും പങ്കുവെച്ചു. പ്രതിസന്ധികളെ വിവേകപൂർവ്വം തരണം ചെയ്ത ഖത്തർ ഭരണകൂടത്തെ ഫ്രഞ്ച് പ്രസിഡന്റ് പ്രശംസിച്ചു. സംഘർഷം ലഘൂകരിക്കാനുള്ള ഖത്തറിന്റെ ആഹ്വാനങ്ങളെ സ്വാഗതം ചെയ്ത മാക്രോൺ, ഖത്തറിനോടുള്ള പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു.

Tags:    
News Summary - Qatari Emir-French President Conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.