ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖിക്കൊപ്പം
Posted On
date_range Updated On
date_range ഖത്തർ പ്രധാനമന്ത്രി ഇറാനിൽ
ദോഹ: മേഖലയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഇറാനിലെത്തി. തെഹ്റാനിലെത്തിയ പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാൻ, വിദേശകാര്യമന്ത്രി അബ്ബാസ് അറാഖിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഗസ്സയിലെയും ഫലസ്തീന്‍ മേഖലകളിലെയും പുതിയ സാഹചര്യങ്ങള്‍ കൂടികാഴ്ചയിൽ ചര്‍ച്ചയായി. ഗസ്സ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ചര്‍ച്ചകളും പ്രസിഡന്റും വിദേശകാര്യമന്ത്രിയുമായി നടന്ന ചർച്ചയിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.