ലിജോ ജോൺസൻ
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: പത്തനംതിട്ട പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനിൽ ലിജോ ജോൺസൻ (34) ഖത്തറിൽ നിര്യാതനായി. ദോഹയിലെ ന്യൂസലാത്തയിലെ താമസസ്ഥലത്തു വെച്ചായിരുന്നു മരണം. സ്വകാര്യ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ആൻസി പാപ്പച്ചൻ ഖത്തറിലുണ്ട്.
പിതാവ്: മുതിരവിളയിൽ ജോൺസൻ ഫിലിപ്പ്. മാതാവ്: ലീലാമ്മ ജോൺസൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.