ഖത്തറിൽ ഏഴ്​ പേർക്കുകൂടി കോവിഡ്

ദോഹ: ഖത്തറിൽ ഏഴ്​ പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 501 ആയി. ഇന്നലത്തെ നാല്​ പേരടക്കം ആകെ 37പേർ രോഗമുക്​തി നേടി.

11354 പേരെയാണ്​ ആകെ പരിശോധനക്ക്​ വിധേയരാക്കിയിരിക്കുന്നത്​. ഇന്നലെ രോഗം സ്​ഥീരീകരിച്ചവരിൽ രണ്ടുപേർ സ്വ​േദശികളാണ്​. ഈയടുത്ത്​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക്​ എത്തിയവരുമായി സമ്പർക്കം പുലർത്തിയവർക്കാണ്​പുതുതായി രോഗം ബാധിച്ചിരിക്കുന്നത്​.

Tags:    
News Summary - Qatar New Corona cases-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.