ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട​യു​ടെ ജ​ഴ്സി ​മു​ൻ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഡോ. ​മോ​ഹ​ൻ തോ​മ​സ് പു​റ​ത്തി​റ​ക്കു​ന്നു

ഫു​ട്ബാ​ൾ ടീ​മു​മാ​യി ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട

ദോ​ഹ: ഖ​ത്ത​റി​ലെ ക​ളി​യാ​ര​വ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫാ​ൻ​സ് ഗ്രൂ​പ്പാ​യ ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടീ​മു​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്നു. ടീ​മി​ന്റെ പ്ര​ഖ്യാ​പ​ന​വും ജ​ഴ്സി പ്ര​കാ​ശ​ന​വും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. റേ​ഡി​യോ സു​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഡോ. ​മോ​ഹ​ൻ തോ​മ​സ് ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.ലോ​ക ക​പ്പ് ജേ​താ​ക്ക​ളു​ടെ പ​രേ​ഡി​ലും ലോ​ക​ക​പ്പ് കൗ​ണ്ട് ഡൗ​ൺ ക്ലോ​ക്ക് അ​നാ​ച്ഛാ​ദ​ന​ത്തി​ലും പ​ങ്കാ​ളി​യാ​യ ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ലോ​ക​ക​പ്പ് വേ​ദി​യി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നെ​ന്ന് ഡോ. ​മോ​ഹ​ൻ തോ​മ​സ് പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ പെ​ട്ട ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ​ക്കും വ​ള​ർ​ന്നു​വ​രു​ന്ന യു​വ താ​ര​ങ്ങ​ൾ​ക്കും ക​ളി​ക്കാ​നു​ള്ള അ​വ​സ​രം ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടീം ​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഒ​രു​ക്കു​ക​യാ​ണെ​ന്ന് സ്ഥാ​പ​ക അം​ഗം സ​വാ​ദ് അ​ബ്ദു​സ്സ​ലാം പ​റ​ഞ്ഞു. മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഏ​ണ​സ്റ്റ് ഫ്രാ​ൻ​സി​സ്, ഷാ​ജി പ​ട്ടാ​മ്പി, ശ്യാം ​പ​ര​വൂ​ർ, നി​യാ​സ് കൊ​ട്ട​പ്പു​റം, ജാ​ബി​ർ, നി​ഖി​ൽ, അ​ശ്വി​ൻ, ബാ​ലു​മോ​ൻ, അ​ജി​ത്, സു​ബ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Qatar manjapada with football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT