Posted On
date_range Updated On
date_range ഖത്തർ ഇന്ത്യൻഎംബസി: അപ്പോയ്മെൻറുകൾ എടുക്കാൻ പുതിയ ഓൺലൈൻ സംവിധാനം
ഇന്ത്യൻ എംബസിയിലെ കോൺസുലാർ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. വിവിധ ആവശ്യങ്ങൾക്കായി https://indianembassyqatar.gov.in/getappointment എന്ന പുതിയ ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മേയ് 31 വരെ നിലവിൽഫോണിൽ അപ്പോയ്മെൻറ് എടുത്തവർക്ക് അതുപ്രകാരം എംബസിയിൽ സേവനം ലഭ്യമാണ്. എന്നാൽ അതിന് ശേഷം എടുത്ത അപ്പോയ്ൻമെൻറുകൾ റദ്ദാക്കപ്പെടും. അവർ പുതിയ സംവിധാനത്തിലൂടെ പുതിയ അപ്പോയ്ൻറ്മെൻറുകൾ എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.